Mammootty is the only perfect one to do historical character <br /><br />ചരിത്ര കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂക്കയേക്കാള്‍ മികച്ച താരം മലയാള സിനിമയില്‍ ഇല്ല. ഒരാളല്ല, ഒരുപാടു പേര്‍ മമ്മൂക്ക ആരാധകര്‍ അല്ലാത്തവര്‍ പോലും സമ്മതിച്ചിട്ടുള്ള കാര്യമാണത്. അത്രയേറെ പെര്‍ഫെക്ഷനോടെയാണ് ചരിത്ര കഥാപാത്രങ്ങള്‍ മമ്മൂക്ക ചെയ്യുന്നത്.